ഉദുമ പള്ളത്ത് ഇരു ചക്രവാഹനം മീന്‍ ലോറിയിലിടിച്ചു. ഗോവയിലേക്കു ഫുട്‌ബോള്‍ മത്സരം കാണാന്‍ പോവുകയായിരുന്ന രണ്ടു പേര്‍ക്ക്രു ദാരുണാന്ത്യം മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബില്‍ ( 21 ), ജംഷാദ് (22) എന്നിവരാണ് മരിച്ചത്.
ഉദുമ പള്ളത്ത് ഇരു ചക്രവാഹനം മീന്‍ ലോറിയിലിടിച്ചു.
ഗോവയിലേക്കു ഫുട്‌ബോള്‍ മത്സരം കാണാന്‍ പോവുകയായിരുന്ന രണ്ടു പേര്‍ക്ക്രു ദാരുണാന്ത്യം
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബില്‍ ( 21 ), ജംഷാദ് (22) എന്നിവരാണ് മരിച്ചത്
ഉദുമ▪️ മലപ്പുറത്തു നിന്നും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ ഗോവയിലേക്കു പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ഇരു ചക്ര വാഹനം മീന്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. സംസ്ഥാന പാതയില്‍ ഉദുമ പള്ളത്താണ് അപകടം.
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബില്‍ ( 21 ), ജംഷാദ് (22) എന്നിവരാണ് മരിച്ചത്.
No comments