എംഡി എം എ യുമായി കണ്ണൂർ തിലാന്നൂർ സ്വദേശി പോലീസ് പിടിയിൽ
എംഡി എം എ യുമായി കണ്ണൂർ തിലാന്നൂർ സ്വദേശി പോലീസ് പിടിയിൽ
https://chat.whatsapp.com/GSAIvevSvg1DrdA9BSlguU
മീനങ്ങാടി : മാരക മരുന്നായ എംഡിഎംഎയു മായി യുവാവ് പിടിയിൽ. കണ്ണൂർ താഴെചൊവ്വ - തിലാന്നൂർ സ്വദേശി എജാസ് ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും 2 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. മീനങ്ങാടി എസ്. ഐ സജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എജാസ് സഞ്ചരിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.
*Our New face book page, Plz Like & Share.*
https://www.facebook.com/kannurdailynews/
*കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ* .....
*നേരോടെ എന്നും .*
📝📝📝📝📝📝📝📝📝
*കണ്ണൂർ ഡെയിലി ന്യൂസിൽ മിതമായ തുകയിൽ പരസ്യം ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.*
http://wa.me/+919562392424
No comments