Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    കണ്ണൂർ വിജ്ഞാനവീഥി : PSC ചോദ്യങ്ങളും ഉത്തരങ്ങളും .





    4️⃣1️⃣ ചാലിയം കോട്ടയിലെ വിജയത്തെ പ്രകീർത്തിച്ചുകൊണ്ട് ഖാസി മുഹമ്മദ് എഴുതിയ അറബി കാവ്യം

    🅰️ ഫത്ഹുൽ മുബീൻ


    4️⃣2️⃣ പോർച്ചുഗീസുകാർ ഇന്ത്യയിൽ പരിചയപ്പെടുത്തിയ വാസ്തുവിദ്യ ശൈലി

    🅰️ ഗോതിക് ശൈലി


    4️⃣3️⃣ പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി

    🅰️ സെൻറ് ഫ്രാൻസിസ് പള്ളി


    4️⃣4️⃣ കേരളത്തിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യ സെമിനാരി

    🅰️ വാരാപ്പുഴ


    4️⃣5️⃣ കൊച്ചി രാജാവായിരുന്ന വീരകേരളവർമക്ക് പോർച്ചുഗീസുകാർ നിർമിച്ചുനൽകിയ കൊട്ടാരം

    🅰️ മട്ടാഞ്ചേരി പാലസ്


    4️⃣6️⃣ കൊച്ചിയിലും വൈപ്പിനിൽ ഉം അച്ചടിശാല സ്ഥാപിച്ചത്

    🅰️ പോർച്ചുഗീസുകാർ


    4️⃣7️⃣ ക്രിസ്തീയ കലാരൂപമായ ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്

    🅰️ പോർച്ചുഗീസുകാർ


    4️⃣8️⃣ ചവിട്ടുനാടകത്തെ ഒരു ജനകീയ കലയായി ഉയർത്തിക്കൊണ്ടുവന്ന വിദേശ ശക്തി

    🅰️ പോർച്ചുഗീസുകാർ


    4️⃣9️⃣ ഇന്ത്യയിൽ ആദ്യമായി യൂറോപ്പ്യൻ സ്കൂൾ ആരംഭിച്ചത്

    🅰️ കൊച്ചിയിൽ


    5️⃣0️⃣ പോർച്ചുഗീസുകാരും കോഴിക്കോട് സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവച്ച വർഷം

    🅰️ 1513


    5️⃣1️⃣ പൊന്നാനി സന്ധി ഒപ്പുവച്ച വർഷം

    🅰️ 1540


    5️⃣2️⃣ കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെ കുറിച്ച് സൂചന നൽകുന്ന ശൈഖ് സൈനുദ്ദീൻ രചിച്ച കൃതി

    🅰️ തുഹ് ഫത്തുൽ മുജാഹിദീൻ


    5️⃣3️⃣ തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ച ഭാഷ

    🅰️ അറബി


    5️⃣4️⃣ ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം

    🅰️ 1595


    5️⃣5️⃣ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്

    🅰️ 1602


    5️⃣6️⃣ ഡച്ചുകാരുടെ കപ്പൽ സമൂഹം ആദ്യമായി കേരളത്തിൽ വന്ന വർഷം

    🅰️ 1604


    5️⃣7️⃣ ഡച്ചുകാർ കൊല്ലം പിടിച്ചടക്കിയ വർഷം

    🅰️ 1658


    5️⃣8️⃣ ഡച്ചുകാർ ആരെ പരാജയപ്പെടുത്തിയാണ് കൊല്ലം പിടിച്ചെടുത്തത്

    🅰️ പോർച്ചുഗീസുകാരെ


    5️⃣9️⃣ ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം

    🅰️ 1663


    6️⃣0️⃣ ഡച്ചുകാർ പള്ളിപ്പുറം കോട്ട പിടിച്ചെടുത്ത വർഷം

    🅰️ 1663


    6️⃣1️⃣ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ

    🅰️ അഡ്മിറൽ വാൻ ഗോയുന്സ്


    6️⃣2️⃣ കുഷ്ഠരോഗികൾ കായി ഡച്ചുകാർ ആശുപത്രി ആരംഭിച്ച പ്രദേശം

    🅰️ പള്ളിപ്പുറം


    6️⃣3️⃣ കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ ഒപ്പുവച്ച സന്ധി

    🅰️ അഴീക്കോട് സന്ധി


    6️⃣4️⃣ അഴീക്കോട് സന്ധി ഒപ്പുവച്ച വർഷം

    🅰️ 1661


    6️⃣5️⃣ പള്ളിപ്പുറം കോട്ട തിരുവിതാംകൂർ നാട്ടുരാജ്യത്തിന് കൈമാറിയ വർഷം

    🅰️ 1798


    6️⃣6️⃣ ഡച്ചുകാർ ഗുരുവായൂരിൽ നിർമ്മിച്ച കോട്ട

    🅰️ ചേറ്റുവ കോട്ട


    6️⃣7️⃣ കൊച്ചിയിൽ ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചത്

    🅰️ ഡച്ചുകാർ


    6️⃣8️⃣ ഡച്ച് ഭരണം അവസാനിക്കാൻ കാരണമായ ഉടമ്പടി

    🅰️ മാവേലിക്കര ഉടമ്പടി


    6️⃣9️⃣ മാവേലിക്കര ഉടമ്പടി ഒപ്പു വെച്ചത്

    🅰️ മാർത്താണ്ഡ വർമ്മയും ഡച്ചുകാരും തമ്മിൽ


    7️⃣0️⃣ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച വർഷം

    🅰️ 1753


    7️⃣1️⃣ മലബാറിലെ ഔഷധ സസ്യങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം

    🅰️ ഹോർത്തൂസ് മലബാറിക്കസ്


    7️⃣2️⃣ ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന

    🅰️ ഹോർത്തൂസ് മലബാറിക്കസ്


    7️⃣3️⃣ ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കിയ ഭാഷ

    🅰️ ലാറ്റിൻ


    7️⃣4️⃣ ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം രചിച്ചത്

    🅰️ അഡ്മിറൽ വാൻറീഡ്


    7️⃣5️⃣ കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം

    🅰️ ഹോർത്തൂസ് മലബാറിക്കസ്


    7️⃣6️⃣ ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം

    🅰️ ആംസ്റ്റർഡാം


    7️⃣7️⃣ ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വൃക്ഷം

    🅰️ തെങ്ങ്


    7️⃣8️⃣ മലയാള ലിപി അച്ചടിച്ച ആദ്യ ഗ്രന്ഥം

    🅰️ ഹോർത്തൂസ് മലബാറിക്കസ്


    7️⃣9️⃣ ഹോർത്തൂസ് മലബാറിക്കസഇൻ്റെ രചനയിൽ സഹായിച്ച മലയാളി വൈദ്യൻ

    🅰️ ഇട്ടി അച്യുതൻ


    8️⃣0️⃣ ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്

    🅰️ കെ എസ് മണിലാൽ

    No comments

    Post Top Ad

    Post Bottom Ad