Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    കണ്ണൂർ വിജ്ഞാനവീഥി (PSC യുടെ 70 ചോദ്യങ്ങളും ഉത്തരങ്ങളും )

    ഇന്നത്തെ വിഷയം

    സംസ്ഥാനങ്ങൾ: ബീഹാർ, സിക്കിം, ഒഡീഷ, മഹാരാഷ്ട്ര_




    🌐🌐 KANNUR DAILY NEWS PSC 🌐🌐



    1️⃣ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം? 

    🅰️ സിക്കിം


    2️⃣ ടിബറ്റുകാർ 'ഡെൻസോങ്' എന്ന് വിളിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം 

    🅰️- സിക്കിം


    3️⃣ ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി (ജഡ്ജിമാരൂടെ എണ്ണം ഏറ്റവും കുറവ്‌)? 

    🅰️ സിക്കിം ഹൈക്കോടതി


    4️⃣ ഒഴുക്കിന്റെ വേഗം ഏറ്റവും കൂടിയ ഇന്ത്യൻ നദി? -

    🅰️ ടീസ്ത (സിക്കിം)


    5️⃣ ചൂടുനീരുറവ കാണുന്ന ഒരു സ്ഥലം സിക്കിമിലുണ്ട്. എവിടെ? -

    🅰️ യുംതാങ്


    6️⃣ പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ട സംസ്ഥാനം?

    🅰️ ബീഹാർ


    7️⃣ഏറ്റവും കുറവ് സാക്ഷരത നിരക്ക് ഉള്ള സംസ്ഥാനം?

    🅰️ബീഹാർ


    8️⃣ ബാലവേല തടയുന്നതിനായി ചൈൽഡ്  labour ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം?

    🅰️ബീഹാർ


    9️⃣മദ്യ നിരോധനം അനുകൂലിച്ച് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ചങ്ങല തീർത്ത സംസ്ഥാനം?

    🅰️ബീഹാർ


    🔟മുതിർന്ന പൗരന്മാർക്ക് വേണ്ടി മൊബൈൽ തെറാപ്പി വാനുകൾ ആരംഭിച്ച സംസ്ഥാനം?

    🅰️ബീഹാർ


    1️⃣1️⃣ ദക്ഷിണ കൊറിയയുടെ സഹായത്താൽ ഒഡീഷയിൽ സ്ഥാപിക്കുന്ന ഇരുമ്പുരുക്കുശാല ❓

    🅰️ പോസ്കോ


    1️⃣2️⃣ ഒഡീസ സംസ്ഥാനം ഒഡീഷ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടത് എപ്പോൾ ❓

    🅰️ 2011


    1️⃣3️⃣  ഗാന്ധിജിയുടെ പേരിൽ ക്ഷേത്രം സ്ഥിതിചെയ്യുന്ന നഗരം ❓

    🅰️ സാമ്പൽപുർ പൂർ


    1️⃣4️⃣ ഇന്ത്യയിലെ ക്ഷേത്രനഗരം എന്ന് വിളിക്കുന്നത് ❓

    🅰️ ഭുവനേശ്വർ


    1️⃣5️⃣ പൈക കലാപം നടന്ന ഇന്ത്യൻ സംസ്ഥാനം❓

    🅰️ ഒഡീഷ


    1️⃣6️⃣ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം? 

    🅰️ റൂർക്കേല


    1️⃣7️⃣ക്ലാസിക്കൽ ഭാഷ പദവി ലഭിക്കുന്ന ആറാമത്തെ  ഭാഷ?

    🅰️ഒഡിയ


    1️⃣8️⃣ഒഡീഷയിലെ ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നത്?

    🅰️ കട്ടക്, ഭുവനേശ്വർ


    1️⃣9️⃣ ബിഹാർ ഗാന്ധി എന്നറിയപ്പെടുന്നത്?

    🅰️ Dr രാജേന്ദ്ര പ്രസാദ്


    2️⃣0️⃣ ബിഹാറിൻ്റെ ദുഃഖം എന്നറിയപ്പെടുന്നത്?

    🅰️ കോസി


    2️⃣1️⃣ ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം

    🅰️ മഹാരാഷ്ട്ര


    2️⃣2️⃣ഇന്ത്യയിൽ ആദ്യമായി എടിഎം സ്ഥാപിക്കപ്പെട്ട നഗരം

    🅰️ മുംബൈ


    2️⃣3️⃣ മഹാരാഷ്ട്രയിൽ എണ്ണ ഖനന ത്തിന് പ്രസിദ്ധമായ സ്ഥലം

    🅰️ മുംബൈ ഹൈ


    2️⃣4️⃣ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്

    🅰️ നാഗപൂർ


    2️⃣5️⃣ ഇന്ത്യയുടെ മുന്തിരി നഗരം

    🅰️നാസിക്


    2️⃣6️⃣മഹാരാഷ്ട്രയുടെ സ്ഥാപകർ എന്നറിയപ്പെടുന്ന രാജവംശം ഏത്?

    🅰️ശതവാഹനൻ


    2️⃣7️⃣മഹാരാഷ്ട്ര സ്ഥാപിതമായ വർഷം?

    🅰️1960 മെയ്‌ 1


    2️⃣8️⃣മഹാരാഷ്ട്ര മുഖ്യമന്ത്രി?

    🅰️ഉദ്ധവ് താക്കറെ


    2️⃣9️⃣മഹാരാഷ്ട്രയുടെ പ്രധാന നൃത്തരൂപങ്ങൾ ?

    🅰️തമാശ, ലെസ്സി ,ദാഹികല


    3️⃣0️⃣മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം ഏതാണ്?

    🅰️ഗണേശ ചതുർത്ഥി


    3️⃣1️⃣ ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ കോസി നദി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

    🅰️ ബീഹാർ


    3️⃣2️⃣ റോഡ് ദൈർഘ്യം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം?

    🅰️ മഹാരാഷ്ട്ര


    3️⃣3️⃣ വ്യവസായശാലകളിലെ മലിനീകരണം കുറയ്ക്കുന്നതിനായി സ്റ്റാർ റേറ്റിംഗ് പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം?

    🅰️ ഒഡീഷ


    3️⃣4️⃣ 2016 സർക്കാർ ജോലികൾക്ക് 35 ശതമാനം വനിതാ സംവരണം പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?

    🅰️ ബീഹാർ


    3️⃣5️⃣ സംരക്ഷിത സംസ്ഥാനമെന്ന പദവി ഉണ്ടായിരുന്ന സംസ്ഥാനം?

    🅰️ സിക്കിം


    3️⃣6️⃣ഒഡിഷയുടെ തലസ്ഥാനം? 

    🅰️ഭുവനേശ്വർ


    3️⃣7️⃣ഒഡിഷയിലെ ജില്ലകളുടെ എണ്ണം? 

    🅰️30


    3️⃣8️⃣ഒഡിഷയിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം? 

    🅰️21


    3️⃣9️⃣ഒഡിഷയിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം? 

    🅰️10


    4️⃣0️⃣ഒഡിഷയിലെ അസംബ്ലി സീറ്റുകളുടെ എണ്ണം? 

    🅰️147


    4️⃣1️⃣ സിക്കിമിലെ തലസ്ഥാനം

    🅰️ ഗാങ്ടോക്ക്


    4️⃣2️⃣ സിക്കിം സംസ്ഥാനം രൂപീകൃതമായത് എന്ന്

    🅰️1975 മെയ് 16


    4️⃣3️⃣ ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം

    🅰️സിക്കിം


    4️⃣4️⃣ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ  ജൈവ സംസ്ഥാനം

    🅰️ സിക്കിം


    4️⃣5️⃣ പരിശോധനയിലൂടെ ഇന്ത്യയിലേക്ക് കൂട്ടിച്ചേർത്ത സംസ്ഥാനം

    🅰️സിക്കിം


    4️⃣6️⃣ ഫ്രാൻസിന്റെ സഹായത്തോടെ മഹാരാഷ്ട്രയിൽ നിർമ്മിക്കുന്ന ആണവനിലയം  ?

    🅰️ ജയ്താപൂർ


    4️⃣7️⃣ എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ ആരംഭിച്ച സംസ്ഥാനം  ?

    🅰️ മഹാരാഷ്ട്ര


    4️⃣8️⃣ മഹാരാഷ്ട്ര സിംഹം എന്നറിയപ്പെടുന്നത് ?

    🅰️ ബാലഗംഗാധര തിലക്


    4️⃣9️⃣ സോക്രട്ടീസ് ഓഫ് മഹാരാഷ്ട്ര  ?

    🅰️ ഗോപാലകൃഷ്ണ ഗോഖലെ


    5️⃣0️⃣ഡെക്കാൻ റാണി ഡെക്കാൻ രത്നം എന്നറിയപ്പെടുന്ന സ്ഥലം ?

    🅰️ പൂനെ


    5️⃣1️⃣ ഇന്ത്യയിൽ റെയിൽവേ ഗതാഗതം ഇല്ലാത്ത ഏക സംസ്ഥാനം

    🅰️ സിക്കിം


    5️⃣2️⃣ കാല ഗോദ ഫെസ്റ്റിവൽ നടക്കുന്നത് ഏത് സംസ്ഥാനത്താണ്

    🅰️ മഹാരാഷ്ട്ര


    5️⃣3️⃣ ബോറിവാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    🅰️ മഹാരാഷ്ട്ര


    5️⃣4️⃣ പൂക്കളുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

    🅰️ സിക്കിം


    5️⃣5️⃣ പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി

    🅰️ കാഞ്ചൻ ജംഗ


    5️⃣6️⃣ഏറ്റവും കൂടുതൽയ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

    🅰️മഹാരാഷ്ട്ര


    5️⃣7️⃣പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? 

    🅰️ബീഹാര്‍ 


    5️⃣8️⃣ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വൈ ഫൈ ശൃംഖലയുള്ള നഗരം? 

    🅰️പാറ്റ്ന 


    5️⃣9️⃣ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി? 

    🅰️കോസി 


    6️⃣0️⃣വിഹാരങ്ങളുടെ നാട് എന്നർത്ഥത്തിൽ പേര് ലഭിച്ച ഇന്ത്യൻ സംസ്ഥാനം? 

    🅰️ബീഹാര്‍


    6️⃣1️⃣ബീഹാർ സംസ്ഥാനം നിലവിൽ വന്ന വർഷം  ?

    🅰️ 1956 നവംബർ 1 


    6️⃣2️⃣ബീഹാറിൽ ഗവർണർ ആയ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി   ?

    🅰️ ഡോ.സക്കീർ ഹുസൈൻ


    6️⃣3️⃣ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹത്തിന് വേദിയായത്  ?

    🅰️ചമ്പാരൻ 


    6️⃣4️⃣വാല്മീകി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം  ?

    🅰️ബീഹാർ


    6️⃣5️⃣ 1764 ലെ ബക്സർ യുദ്ധം നടന്ന സംസ്ഥാനം   ?

    🅰️ബീഹാർ


    6️⃣6️⃣ സ്ത്രീകൾക്ക് സർക്കാർ ജോലിയിൽ 35% സംവരണം നൽകിയ സംസ്ഥാനo?

    🅰️ ബീഹാർ 


    6️⃣7️⃣ ഷോർഷയുടെ ശവകുടീരമായ സസാരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    🅰️ ബീഹാർ


    6️⃣8️⃣ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള എ.ടി.എം. സ്ഥിതി ചെയ്യുന്നത്.

    🅰️തെഗു


    6️⃣9️⃣ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?

    🅰️ സിക്കിം


    7️⃣0️⃣ സർക്കാർ ഭൂമിയിലെ മുഴുവൻ കണ്ടൽ വനങ്ങളേയും റിസർവ് വനമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം ?

    🅰️ മഹാരാഷ്ട്ര

    No comments

    Post Top Ad

    Post Bottom Ad