അഞ്ചരക്കണ്ടി:എക്കാലിലെ എടയത്ത് കല്ലു (90) അന്തരിച്ചു. ഭർത്താവ് :പരേതനായ ഗോവിന്ദൻ.മക്കൾ. എടയത്ത് പവിത്രൻ(സിപിഐഎം എക്കാൽ ബി ബ്രാഞ്ചംഗം),സതി,രമ,ലത,റോജ,ഗണേശൻ(സിപിഐഎം എക്കാൽ സി ബ്രാഞ്ചംഗം). മരുമക്കൾ: ഉഷ,ഷാജി,നിഷ, പരേതരായ മോഹനൻ, ശ്രീധരൻ,വത്സലൻ.സംസ്കാരം 2 മണിക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മാശനത്തിൽ
No comments