Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    കണ്ണൂർ അശോക ഫാർമസി മാനേജിങ പാർട്ണർ അന്തരിച്ചു.ആദരാഞ്ജലികൾ 🌹



    കണ്ണൂർ: അശോക ഫാർമസി ഉടമ പവിത്രന്‍റെ മകൻ നവീൻ (48) ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. നഗരത്തിലെ വ്യവസായ പ്രമുഖനാണ്. ഭാര്യ: റിങ്കു. മക്കൾ: അശോക്, ആയുഷ്. സഹോദരങ്ങൾ: ഡോ. നിഷ്ണ, നാദിയ.

    No comments

    Post Top Ad

    Post Bottom Ad